top of page

Our Patron

H. G. Mar Joseph Perumthottam.jpeg

H. G. Mar Joseph Perumthottam

Metropolitan Archbishop of Changanacherry

Our Director

fr_salvini.jpg

Fr. Dr. Kuriakose Kappiliparampil

Inter-Eparchial Director

Catholic Students Movement

VITA NOVA 
Our Newsletter

BLESSIO ORATO - Inter-collegiate Debate Competiton

പാലാ സെന്റ് തോമസ് കോളേജിലെ കാത്തലിക് സ്റ്റുഡന്റസ് മൂവ്മെന്റിന്റെ (സി.എസ്.എം.) ആഭിമുഖ്യത്തിൽ ഇന്റർകോളേജിയേറ്റ് ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു. വിവിധ കോളേജുകളിൽ നിന്നായി 30 ടീമുകൾ പങ്കെടുത്തു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജയിംസ് ജോൺ മംഗലത്ത് ഉദ്ഘാടനം നിർവഹിച്ചു. സമകാലിക-സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിലെ സവിശേഷതകൾ കണ്ടറിഞ്ഞ് വിദ്യാർത്ഥികൾ ക്രിയാത്മകമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. വൈസ് പ്രിൻസിപ്പലും സി.എസ്.എം. ഇന്റർ എപ്പാർക്കിയൽ ഡയറക്ടറുമായ റവ. ഡോ. കുര്യാക്കോസ് കാപ്പിലിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. "ഇന്ത്യയുടെ ശാസ്ത്രപുരോഗതിയും സാമ്പത്തിക പരിതസ്ഥിതിയും" എന്ന വിഷയത്തെ അധികരിച്ച് നടന്ന സംവാദത്തിന്റെ ഭാഗമായി റവ. ഡോ. ജോസഫ് കരികുളം, മാത്യു കുര്യാക്കോസ്, ഷൈജു പാവുത്തിയേൽ എന്നിവർ പ്രഭാഷണം നടത്തി. ആനിമേറ്റർമാരായ സിജു ജോസഫ്, ഡോ. കൊച്ചുറാണി ജോസഫ്, ഡോ. തോമസ് വി. മാത്യു, ഭാരവാഹികളായ ജോസഫ് റോണിത്ത് ജോയി, ആൻമേരി മാണി, അനിറ്റ ബെന്നി, റ്റോം റ്റിറ്റോ, ഫാ.ടോണി ചൊവ്വേലിക്കുടിയിൽ, ശ്യാം ജയിംസ്, ജൂഡ് ജോബി, തേജസ് ജോസഫ്, ഡെറിൻ ഷാജി, ജോസ്ന ജോർജ്, പ്രിൻസി എബ്രാഹം, ജോസ് പി. ജോബി, അമല ബേബി,  നോയൽ ജോസ് മുതലായവർ നേതൃത്വം നല്കി

Gratia 2023

Inter-eparchial Leaders' camp

Gratia 2023, the Inter-eparchial leaders' training camp, was held at Deva Matha College, Kuravilangad from 30th September 2023 - 1st October 2023.The commencement meeting was Inaugurated by Msgr. Joseph Thadathil  while the meeting was presided over by Fr. Augustine Koottiyaniyil in the presence of Inter-Eparchial Director Rev. Fr. Dr. Kuriakose Kappiliparampil, Dr. Sunil C. Mathew, Dr. Renny A George, Ms. Jyothi Jose and CSM Representatives from various colleges. New Inter-Eparchial team was elected during the 3 day camp.

Jg0DLUbOU1CRBGnzL_mxq7-sGks5047FN1qVE9FoCXM=_plaintext_638323843057927872.jpg
yuvi_logo.png

Inter-Eparchial Camp 2023 is conducted at Palai Mission, Adilabad Diocese, Telangana from April 17 to 23.

bottom of page